ജൈവ കൃഷിയെ സ്നേഹികുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ...സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് ഒരു മുന്നേറ്റം എന്ന നിലയില്‍ അടുത്ത വര്‍ഷത്തോടെ രാസവളം നിരോധിക്കുമെന്ന് കൃഷി മന്ത്രി ശ്രീ കെ പി മോഹനന് ചെങ്ങന്നൂരില്‍ പറഞ്ഞു . സമൃദ്ധി 2015 എന്ന ക്ഷീര കാര്‍ഷിക വ്യവസായ മേള ചെങ്ങന്നൂര്‍ ബ്ലോക്കില്‍ ഉത്ഘാടനം ചെയുകയായിരുന്നു മന്ത്രി
അദേഹം പറഞ്ഞ ചില വസ്തുതകള്‍
@നമുക്ക് യഥാര്‍ത്ഥ രാസവളം കിട്ടുന്നില്ല
@വളത്തെപ്പറ്റി നാം വേവലാതി പെടേണ്ട ....ജൈവ വസ്തുക്കള്‍ നമുക്ക് ചുറ്റും ധാരാളം ഉണ്ട് ,അവയെ നാം വളം ആക്കി മാറ്റണം
@നമ്മുടെ മുറ്റം അടിച്ചു വാരുന്ന കരിയിലകള്‍ , ചാണകം ,അടുക്കള ആഹാര അവശിഷ്ടങ്ങള്‍ ഇവയൊക്കെ വളമാക്കാം
@മൂല്യം ഉള്ള ഇത്തരം വസ്തുക്കള്‍ ഇപ്പോള്‍ നാം വെറുതെ കളയുക ആണ് .മൂല്യം ഇല്ലാത്ത വിഷം അടങ്ങിയവ വിലക്ക് വാങ്ങുകയും ചെയുന്നു .....
@നമ്മുടെ മനോഭാവം ആണ് മാറേണ്ടത്
എന്തായാലും മന്ത്രിയോട് നന്ദി .....രാസവളവും കീട നാശിനിയും ഇല്ലാതെ വരുമ്പോള്‍ മാത്രമേ ആളുകള്‍ ജൈവ കൃഷിയിലേക്ക് മടങ്ങു...നന്ദി ...നമസ്കാരം ....

No comments:
Post a Comment